"Welcome to Prabhath Books, Since 1952"
What are you looking for?

സി അച്യുതമേനോന്റെ നിയമസഭാ പ്രസംഗങ്ങൾ (1913-1991) - C.ACHUTHAMENONTE NIYAMASABHA PRASANGANGAL

4 reviews

ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ (1957) : ധനകാര്യം കൃഷി വകുപ്പുകളുടെ മന്തി. അവസാനം കുറച്ചുകാലം ആഭ്യന്തരമന്ത്രിയും. ചൈനീസ് ആക്രമണം : 1964-ൽ അച തമേനോനെ അറസ്റ്റു ചെയ്ത് ജയിലിൽ അടച്ചു. പാർട്ടി സംസ്ഥാന കൗൺസിൽ സെക്ര ട്ടറി : 1962-1968 കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഭിന്നിപ്പ്: 1964. 

സി.പി.ഐയിൽ തുടർന്നു. രാജ്യസഭയിലേക്ക് : 1968. പാർട്ടിയുടെ ദേശീയ സെക്രട്ടേറിയറ്റ് അംഗം മുഖ്യമന്ത്രി : 1969 മുതൽ 1977 വരെ. 1970 ജനുവരി 1ന് ഭൂപരിഷ്കരണം നട പ്പിലാക്കി. മുഴുവൻ സ്വകാര്യവനങ്ങളും ദേശസാൽക്കരിച്ചു. ഇന്ത്യയിലാദ്യമായി കർഷകത്തൊഴിലാളി നിയമവും ഗ്രാറ്റു വിറ്റി നിയമവും പാസ്സാക്കി നടപ്പിലാക്കി. മന്ത്രിസഭയുടെ രാജി : 1970. വീണ്ടും മുഖ്യമന്ത്രി : 1970-ൽ നടന്ന ഉപ് തിരഞ്ഞെടുപ്പിൽ കൊടകര മണ്ഡല ത്തിൽ നിന്നു ജയിച്ചു, മുഖ്യമന്ത്രിയായി. ആദ്യമായി കാലാവധി പൂർത്തികരിച്ച ഗവൺമെന്റ് . ഭരണതുടർച്ച വീണ്ടും. 1977 അ ച മ നോ ൻ നേത്യത്വം നൽകിയ മുന്നണി വീണ്ടും അധികാരത്തിൽ. മുഖ്യമന്ത്രിസ്ഥാനത്തുനിന്നു വിരമി ക്കുന്നു : 1977. സാംസ്കാരിക സാഹിത്യരംഗങ്ങളിൽ സജീവം. മരണം : 1991 ഓഗസ്റ്റ് 16 സി അച്യുതമേനോന്റെ നിയമസഭാ പ്രസംഗങ്ങൾ എഡിറ്റർ (1952-1964) പ്രാഫ. വിശ്വമംഗലം സുന്ദരേശൻ തിരു-കൊച്ചി സംസ്ഥാന രൂപവൽകരണം മുതൽ ആർ. ശങ്കർ മന്ത്രിസഭയുടെ പതനം വരെയുള്ള ഒരു വ്യാഴവട്ടക്കാലത്തെ കേരളരാഷ്ട്രീയ ചലനങ്ങളുടെ പ്രതിഫലനം. രാഷ്ട്രീയ ചേരികളുടെ താൽപര്യഭേദങ്ങൾ | ആശയ സംഘർഷങ്ങളുടെ തീപ്പൊരി ചിതറിയ നാളുകൾ. 

സംസ്ഥാനത്തിന്റെ വികസനത്തിനു ദിശാബോധം നൽകിയ നിയമസഭാ സംവാദം. രാഷ്ട്രീയ പ്രവർത്തകരും ചരിത്രവിദ്യാർത്ഥികളും ഗവേഷകരും അറിഞ്ഞിരിക്കേണ്ട അത്യപൂർവ രേഖകളുടെ സമാഹരണം. 

ജനനം : 191...

540 600-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support